ഇറോം ശര്‍മ്മിള അട്ടപ്പാടിയില്‍

മനുഷ്യാവകാശ പ്രവര്‍ത്ത ഇറോം ശര്‍മ്മിള ഇന്ന് അട്ടപ്പാടില്‍ എത്തും. ഒരു മാസത്തെ വിശ്രമത്തിനായാണ് ഇറോം അട്ടപ്പാടിയില്‍ എത്തുന്നത്. അട്ടപ്പാടിയിലെ ശാന്തി ഗ്രാമത്തിലാണ് ഇറോമിന് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY