കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ്; സെക്രട്ടേറിയേറ്റിനെ ഒഴിവാക്കില്ല : മുഖ്യമന്ത്രി

pinarayi pinarayi vijayan justifies not attending jacob thomas book launch

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസിൽ സെക്രട്ടേറിയേറ്റിനെ മാറ്റി നിർത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലപാടിൽ വിട്ട് വീഴ്ച ഇല്ലെന്നും ജീവനക്കാരോട് ചർച്ച നടത്താമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

NO COMMENTS

LEAVE A REPLY