വൃക്ക ആവശ്യപ്പെട്ടുള്ള പരസ്യങ്ങള്‍ക്ക് വിലക്ക്

0
26

സംസ്ഥാനത്ത് വൃക്ക ആവശ്യപ്പെട്ടുള്ള പരസ്യങ്ങള്‍ക്ക് വിലക്ക്. 1994ലെ അവയവമറ്റ നിയമപ്രകാരം ഇത്തരം പരസ്യങ്ങള്‍ കുറ്റകരമാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് അരോഗ്യക്ഷേമ വകുപ്പ് ഇത് തടഞ്ഞത്. വൃക്കദാനം ചെയ്യാന്‍ ആരം ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരം പരസ്യങ്ങള്‍ നല്‍കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇടനിലക്കാര്‍ വന്ന് ചൂഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പരസ്യങ്ങള്‍ വിലക്കുന്നതെന്ന് അരോഗ്യ ക്ഷേമ വകുപ്പ് സെക്രട്ടറി അറിയിച്ചു.

NO COMMENTS

LEAVE A REPLY