കൊട്ടിയൂർ പീഡനം; പ്രതികൾ 5 ദിവസങ്ങൾക്കുള്ളിൽ കീഴടങ്ങണം

kottiyur rape convicts should surrender within 5 days

കൊട്ടിയൂർ പീഡന കേസിലെ നാല് പ്രതികൾ 5 ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്ന് കോടതി. മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. പ്രതികളായ വൈദികരും കന്യാസ്ത്രീകളും നൽകിയ ഹർജിയലാണ് നിർദ്ദേശം.
അന്വേഷണ ഉദ്യേഗസ്ഥൻ മുമ്പാകെയാണ് കീഴടങ്ങേണ്ടത്. ഉപാധികളോടെയ പ്രതികൾക്ക് ജാമ്യം അനുവദിക്കണമെന്ന് കോടതി പറഞ്ഞു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ഉള്ളതെന്നും കോടതി പറഞ്ഞു.

 

kottiyur rape convicts should surrender within 5 days

NO COMMENTS

LEAVE A REPLY