കുഞ്ചാക്കോ ബോബനും ഫഹദും ‘മാലാഖ’മാർക്കൊപ്പം

നടൻമാരായ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും മാലാഖമാർക്കൊപ്പം. ലിസി ഹോസ്പിറ്റലിലെ നേഴ്‌സ്മാർക്കൊപ്പം ഇത്തിരി നേരം ചെലവഴിക്കാനാണ് എത്തിയതെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ടേക്ക് ഓഫ് എന്ന കുഞ്ചാക്കോ ബോബൻ, പാർവ്വതി, ഫഹദ് ചിത്രം നേഴ്‌സമാരുടെ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്.

NO COMMENTS

LEAVE A REPLY