മജീദി മജീദിയുടെ ചിത്രത്തില്‍ മാളവിക നായികയാകുന്നു

പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദി മജീദിയുടെ ചിത്രത്തില്‍ മാളവിക മോഹന്‍ നായികയാകുന്നു. ബിയോണ്ട് ദ ക്ലൗഡ് എന്ന ചിത്രത്തിലാണ് മാളവിക നായികയാകുന്നത്. പട്ടം പോലെ എന്ന ചിത്രത്തിലെ നായികയായിരുന്നു മാളവിക. ക്യാമറമാന്‍ കെയു മോഹനന്റെ മകളാണ്.

മജീദി മജീദി ഇന്ത്യ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണിത്. ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാനാണ് ചിത്രത്തിലെ നായകന്‍.

NO COMMENTS

LEAVE A REPLY