മെഡിക്കൽ വിദ്യാർത്ഥികളുടെ ബോണ്ട് കാലാവധി കുറച്ചു

medical MBBS through govt counceling

മെഡിക്കൽ പി ജി വിദ്യാർത്ഥികളുടെ ബോണ്ട് കാലാവധി കുറച്ചു. കാലാവധി ഒരു വർഷമായി പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. ബോണ്ട് കാലാവധി മൂന്ന് വർഷമാക്കിയതിനെതിരെ പി ജി വിദ്യാർത്ഥികൾ സമരം നടത്തി വരികായിരുന്നു.

NO COMMENTS

LEAVE A REPLY