മോഹൻലാലിന്റെ വില്ലൻ വരുന്നു !!

mohanlal new film villian

മോഹൻലാൽ-ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പിറന്ന ‘വില്ലൻ’ എന്ന പുതുചിത്രം എത്തുന്നു. സാങ്കേതികയിൽ പുത്തൻ പരീക്ഷവുമായാണ് ചിത്രം എത്തുന്നത്. ചിത്രം 8 കെ റെസല്യൂഷനിലായിരിക്കും ചിത്രീകരിക്കുക.

റെഡിന്റെ വെപ്പൺ സീരീസിലുള്ള ഹീലിയും 8 കെ ക്യാമറയിലാണ് ‘വില്ലൻ’ ചിത്രീകരിക്കുന്നത്. പൂർണമായും 8കെ റെസല്യൂഷനിൽ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരിക്കും വില്ലൻ. മഞ്ജു വാരിയർ, വിശാൽ, ഹൻസിക, രാഷി ഖന്ന തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആക്ഷൻ ഹീറോ പീറ്റർ ഹെയ്‌നാണ് ചിത്രത്തിൽ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.

mohanlal new film villian

NO COMMENTS

LEAVE A REPLY