മൂകാംബികയില്‍ വാര്‍ഷികോത്സവം തുടങ്ങി

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വാര്‍ഷികോത്സവത്തിന് കൊടിയേറി. 20നാണ് രഥംവലി. 21നാണ് ആറാട്ട്. കൊടിയേറ്റിന് ക്ഷേത്രം തന്ത്രി രാമചന്ദ്ര അഡിഗ മുഖ്യ കാര്‍മികനായി. 21 ന് മഹാപൂര്‍ണ്ണാഹുതിയോടെ ഉത്സവം സമാപിക്കും. രാവിലെ 9.30നാണ് കൊടിയിറക്കുക.

NO COMMENTS

LEAVE A REPLY