താനൂര്‍ ആക്രമണം നിയമസഭയില്‍ ബഹളം

niyamasabha

താനൂര്‍ വിഷയത്തില്‍ നിയമസഭയില്‍ ബഹളം. ലീഗ് എംഎല്‍എമാര്‍ സ്ത്രീകളെ അപമാനിക്കുന്നുവെന്ന ആരോപണവുമായി താനൂര്‍ എംഎല്‍എ. എത്തിയതോടെയാണ് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വച്ചത്.

NO COMMENTS

LEAVE A REPLY