ബിജെപി പണമെറിഞ്ഞ് അധികാരം പിടിക്കുന്നു: രാഹുൽ ഗാന്ധി

rahul-gandhi congress mocks back bjp for mocking rahul gandhi

ബിജെപിയ്‌ക്കെതിരെ വിമർശനവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി ഗവർണറുടെ ഓഫീസ് ദുരുപയോഗം ചെയ്യുന്നുവെന്ന് രാഹുൽ. പണമെറി ഞ്ഞ് അധികാരം പിടിക്കാൻ ശ്രമിക്കുകയാണ് ബിജെപിയെന്നും രാഹുൽ ആരോപിച്ചു.

NO COMMENTS

LEAVE A REPLY