കോണ്‍ഗ്രസില്‍ ഉടന്‍ മാറ്റം വരുത്തുമെന്ന് രാഹുല്‍ ഗാന്ധി

rahul gandh gets list on kpcc president

കോണ്‍ഗ്രസില്‍ ഘടനാപരവും ഭരണപരവുമായ മാറ്റങ്ങള്‍ ഉടന്‍ ഉണ്ടാക്കുമെന്ന് രാഹുല്‍ഗാന്ധി. കോണ്‍ഗ്രസ് പ്രതിപക്ഷത്താണ്. നിങ്ങള്‍ക്ക് ഉയര്‍ച്ചയും താഴ്ചയുമുണ്ടാകാം. യു.പിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടു. അത് അംഗീകരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

NO COMMENTS

LEAVE A REPLY