രാഘവേന്ദ്രതീർഥയുടെ അറസ്റ്റ്: സി.ബി.ഐ ഹർജി ഇന്നത്തേക്ക് മാറ്റി

rakhavendratheertha arrest CBI harji postopned

ആന്ധ്രപ്രദേശിൽ പൊലീസ് പിടിയിലായ രാഘവേന്ദ്രതീർഥയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സി.ബി.ഐ നൽകിയ ഹരജിയിൽ വിധിപറയുന്നത് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്നത്തേക്ക് മാറ്റി. കേസിൽ തിങ്കളാഴ്ചവരെ ഹൈകോടതിയുടെ സ്‌റ്റേയുള്ളതിനാലാണിത്. ഒളിവിലായിരുന്ന രാഘവേന്ദ്രതീർഥ കഴിഞ്ഞയാഴ്ച ആന്ധ്രയിലെ ചിറ്റൂരിൽ അറസ്റ്റിലായതിനെത്തുടർന്നാണ് സി.ബി.ഐ, കോടതിയെ സമീപിച്ചത്.

ഗൗഡസാരസ്വതബ്രാഹ്മണ സമൂഹത്തിന്റെ ആസ്ഥാനമായ കാശിമഠത്തിലെ അമൂല്യ പൂജ സാമഗ്രികളുമായി മുങ്ങിയെന്നാണ് രാഘവേന്ദ്രക്കെതിരായ കേസ്.

rakhavendratheertha arrest CBI harji postopned

NO COMMENTS

LEAVE A REPLY