ശ്രീദേവിയുടെ ‘മോം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

sreedevi mom first look poster

2012 ൽ പുറത്തിറങ്ങിയ ഇംഗ്ലിഷ് വിംഗ്ലിഷ് എന്ന ചിത്രത്തിന് ശേഷം ശ്രീദേവി കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ‘മോം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. താരം തന്നെയാണ് പോസ്റ്റർ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്ത് വിടുന്നത്.

രവി ഉദ്യവർ സംവിധാനം ചെയ്ത ചിത്രത്തിൽ, അക്ഷയ് ഖന്ന, അഭിമന്യു സിങ്ങ്, നവാസുദ്ദീൻ സിദ്ദീഖി എന്നിവരും എത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം എആർ റഹ്മാനാണ് നിർവ്വഹിക്കുക.

sreedevi mom first look poster

NO COMMENTS

LEAVE A REPLY