ലോകം ടെസ്റ്റ് മാച്ച് കണ്ട് തുടങ്ങിയിട്ട് 140 വർഷം

140th anniversary of first test match

ടെസ്റ്റ് മാച്ച് ക്രിക്കറ്റിന്റെ ഭാഗമായിട്ട് ഇന്നേക്ക് 140 വർഷം തികയുന്നു. 1877 മാർച്ച് 15 നായിരുന്നു ആദ്യത്തെ ടെസ്റ്റ് മാച്ച്.

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിൽ നടന്ന ഈ ആദ്യ ടെസ്റ്റ് മാച്ച് മാർച്ച് 19 1877 നാണ് അവസാനിക്കുന്നത്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഈ മാച്ചിൽ വിജയികളായത് ഓസീസാണ്. ഓസ്‌ട്രേലിയ 45 റൺസിനാണ് വിജയിച്ചത്.

ആദ്യ ടെസ്റ്റ് മാച്ചിന് ട്രിബ്യൂട്ടുമായി ഗൂഗിൾ പുതിയ ഡൂഡിലുമായി എത്തിയിട്ടുണ്ട്.

 

140th anniversary of first test match

NO COMMENTS

LEAVE A REPLY