വിജനമായ സ്ഥലത്ത് ഒറ്റപ്പെട്ടാൽ ഭയക്കരുത്; മഞ്ജു വാര്യരുടെ സെൽഫി വീഡിയോ

രാത്രികാലങ്ങളിൽ തനിച്ച് സഞ്ചരിക്കുന്ന സ്ത്രീകൾക്ക് സുരക്ഷയേകാൻ പ്രതിബദ്ധരായ പിങ്ക് പട്രോളിങിനൊപ്പം കൈ കോർത്ത് മഞ്ജു വാര്യർ. രാത്രിയിൽ ഒറ്റപ്പെട്ടാൽ ഭയക്കേണ്ടതില്ലെന്ന സന്ദേശവുമായാണ് മഞ്ജുവിന്റെ സെൽഫി വീഡിയോ.
ചുറ്റുപാടും നിങ്ങളെ പിന്തുടരുന്നുണ്ടെന്ന് തോന്നിയാൽ ഭയക്കരുത്.

വിരൽത്തുമ്പിലുണ്ട് സഹായം… ഒറ്റപ്പെടുമ്പോൾ സദൈര്യം 1515 എന്ന ഹെൽപ് ലൈൻ നമ്പരിൽ ബന്ധപ്പെടണമെന്ന ഓർമ്മപ്പെടുത്തലുമായാണ് മഞ്ജുവിന്റെ സെൽഫി വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.

Subscribe to watch more

NO COMMENTS

LEAVE A REPLY