തല ചുറ്റണ പോലെ !! രഞ്ജി പണിക്കർ പാടിയ ഗാനം എത്തി

Subscribe to watch more

മിധുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര എന്ന ചിത്രത്തിലെ ആദ്യ ഗാനം എത്തി. സണ്ണി വെയ്ൻ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിലെ ഈ ഗാനം രഞ്ജി പണിക്കറും സൂരജ് എസ് കുറുപ്പും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ചിത്രം മാർച്ച് 17 ന് തിയറ്ററുകളിൽ എത്തും.

Alamara video song thala chuttana pol

NO COMMENTS

LEAVE A REPLY