Advertisement

വേശ്യാലയത്തിന് മുകളിലാണ് ഇന്ത്യാ-പാക്ക് ബോര്‍ഡര്‍ ഉയര്‍ന്നത്, ആ സത്യം ഇനി വിദ്യാബാലന്‍ പറയും

March 15, 2017
Google News 1 minute Read
beegum jaan trailer

ഇന്ത്യ-പാക് ബോർഡറിന്റെ സ്ഥാനത്ത് പണ്ട് ഒരു വേശ്യാലയമായിരുന്നു !! ഈ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് ബീഗം ജാൻ. ഒരു കൂട്ടം വേശ്യകൾ തങ്ങളുടെ താമസസ്ഥലത്തിന് വേണ്ടി അധികാരികളോട് റാണിമാരെ പോലെ നയിക്കുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ദേശീയ അവാർഡ് ജേതാവായ ശ്രീജിത് മുഖർജിയാണ് ചിത്രത്തിന്റെ സംവിധായകൻ. വിദ്യാബാലൻ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചിത്രം ഏപ്രിൽ 14 ന് തിയറ്ററുകളിൽ എത്തും.

Subscribe to watch more

beegum jaan trailer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here