കണ്ണിൽ കണ്ണിൽ ഓഡിയോ ടീസർ എത്തി

Subscribe to watch more

ദുൽഖർ കേന്ദ്രകഥാപാത്രത്തിൽ അത്തുന്ന സിഐഎ എന്ന അമൽ നീരദ് ചിത്രത്തിലെ കണ്ണിൽ കണ്ണിൽ എന്ന ഓഡിയോ ടീസർ എത്തി. ഗോപി സുന്ദർ മ്യൂസിക്ക് കമ്പനിയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്.

റഫീഖ് അഹമ്മദിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഹരിചന്ദ്രൻ ശേശദ്രയും സയനോരയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

CIA audio teaser

NO COMMENTS

LEAVE A REPLY