മലപ്പുറത്ത് സംഘർഷം

conflict at malappuram panchayath office

മലപ്പുറം എടരിക്കോട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘർഷം. ലീഗ് അംഗങ്ങൾ ഫണ്ട് വകമാറ്റി ചിലവഴിക്കുന്നു എന്നാരോപിച്ച് സിപിഎം പ്രവർത്തകർ ാേഫീസ് ഉപരോധിച്ചിരുന്നു. ലീഗ് പ്രവർത്തകർ പ്രകടനമായി എത്തിയതിനെ തുർന്നാണ് സംഘർഷം ഉണ്ടായത്. ഇതേ തുടർന്ന് പോലീസ് ലാത്തി വീശി.

 

 

 

conflict at malappuram panchayath office

NO COMMENTS

LEAVE A REPLY