വ്യോമസേന ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി

യന്ത്ര തകരാര്‍ മൂലം വ്യോമ സേനയുടെ ‘ചേതക് ‘ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി. അലഹബാദിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്.

NO COMMENTS

LEAVE A REPLY