പഞ്ചാബില്‍ സര്‍ക്കാര്‍ രൂപീകരണം രണ്ട് ദിവസത്തിനകം

പഞ്ചാബില്‍ വലിയ വിജയെ കൊയ്ത കോണ്‍ഗ്രസ് രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ രൂപീകരിക്കും എന്ന് സൂചന. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി.

NO COMMENTS

LEAVE A REPLY