ജിയോയുടെ ബഡ്ജറ്റ് ഫോൺ എത്തുന്നു- വില 2000 രൂപ !!

jio budget phone worth 2000 to launch this year

റിലയൻസ് ഗ്രൂപ്പും ഗൂഗിളും ചേർന്ന് പുതിയ ബഡ്ജറ്റ് ഫോൺ പുറത്തിറക്കുന്നു. 4ജി ആൻഡ്രോയിഡ് ഫോണാണ് റിലയൻസ് പുറത്തക്കാൻ ഉദ്ദേശിക്കുന്നത്. ഈ ഫോൺ ജിയോ നെറ്റ്വർക്കിൽ മാത്രമേ പ്രവർത്തിക്കുകയുള്ളു. 2000 രൂപയായിരിക്കും ഫോണിന്റെ വില.

ജനുവരി ആദ്യം സുന്ദർ പിച്ചായി ഇന്ത്യയിൽ എത്തിയപ്പോൾ ഇന്ത്യയിൽ 2000 രൂപയുടെ ഫോൺ ഉണ്ടാകേണ്ട ആവശ്യകതയെ കുറിച്ച് പറഞ്ഞിരുന്നു. ഈ വർഷം അവസാനം ഫോൺ വിപണിയിൽ എത്തുമാണ് റിപ്പോർട്ട്.

jio budget phone worth 2000 to launch this year

NO COMMENTS

LEAVE A REPLY