സംസ്ഥാനത്ത് ഇനി പവർ കട്ട് ഉണ്ടാകില്ല

0
37
Trivandrum-KSEB

സംസ്ഥാനത്ത് ഈ വർഷം പവർകട്ട് ഉണ്ടാകില്ലെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാണെങ്കിലും പവർകട്ട് ഉണ്ടാകുന്ന അവസ്ഥ ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വേനൽ കടുത്തതായതിനാൽ ജല സ്രോതസ്സുകളിലെ വെള്ളം വറ്റിയത് പവർകട്ടിന് കാരണമാകുമെന്ന് റിപ്പോർട്ട്.

NO COMMENTS

LEAVE A REPLY