ലീഗ് സ്ഥാനാർത്ഥി കുഞ്ഞാലിക്കുട്ടി തന്നെ

if party asks will contest at malappuram says kunjalikutty kunjalikutty will be league candidate

മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടി തന്നെ ലീഗ് സ്ഥാനാർത്ഥി. ഈ മാസം 20 ന് നാമനിർദ്ദേശ പ്രതിക സമർപ്പിക്കും. യുഡിഎഫ് നേതൃത്വത്തിലും കുഞ്ഞാലിക്കുട്ടി തുടരും.

 

 

 

kunjalikutty will be league candidate

NO COMMENTS

LEAVE A REPLY