പരീക്കര്‍ നാളെ വിശ്വാസവോട്ട് തേടും

ഗോവയില്‍ മനോഹര്‍ പരീക്കര്‍ നാളെ വിശ്വസ വോട്ട് തേടും. ഇന്നലെ പരീക്കറുടെ നേതൃത്വത്തിലുള്ള ബിജെപി സഖ്യ സര്‍ക്കാര്‍ അധികാരമേറ്റിരുന്നു. സത്യപ്രതിജ്ഞ തടയണമെന്ന് കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.

NO COMMENTS

LEAVE A REPLY