പാറ ഇടിഞ്ഞ പ്രദേശത്തുനിന്ന് ആളുകളെ മാറ്റി പാർപ്പിക്കണമെന്ന് കളക്ടർ

rock fall

മൂന്നാർ പള്ളിവാസലിൽ പാറ ഇടിഞ്ഞ് വീണതിന് സമീപത്തെ റിസോർട്ടുകളിലെ നിർമ്മാണം നിർത്തിവയ്ക്കാൻ ജില്ലാകളക്ടർ ഉത്തരവിട്ടു. പ്രദേശത്തെ റിസോർട്ടുകളിൽനിന്ന് താമസക്കാരെ ഒഴിപ്പിക്കും. എസ്റ്റേറ്റ് ലയങ്ങളിൽനിന്ന് തൊഴിലാളികളെ മാറ്റി പാർപ്പിക്കാനും കളക്ടറുടെ നിർദ്ദേശം

NO COMMENTS

LEAVE A REPLY