ജയസുധയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍

നടി ജയസുധയുടെ ഭര്‍ത്താവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നിര്‍മ്മാതാവുകൂടിയായ നിതിന്‍ കപൂറിനെയാണ് സ്വന്തം ഓഫീസ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 1985ലാണ് ജയസുധയും നിതിനും വിവാഹിതരായത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. രണ്ട് മക്കളുണ്ട്.

NO COMMENTS

LEAVE A REPLY