സന്തോഷ് ട്രോഫി; കേരളത്തിന് വിജയത്തുടക്കം

SANTHOSH TROPHY

സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ റെയിൽവേസിനെ 4-2 ന് തോൽപ്പിച്ചു. ജോബി ജസ്റ്റിസ് ഹാട്രിക് നേടി

NO COMMENTS

LEAVE A REPLY