ട്രംപിന്റെ വരുമാനം 150 ഡോളർ; നികുതി 38 മില്ല്യൺ !!

Trump Paid $38 Million Tax on $150 Million Income

അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ് 2005ൽ നികുതിയായി നൽകിയത് 38 മില്യൺ ഡോളർ. 150 മില്യൺ ഡോളറാണ് ട്രംപിെൻറ വരുമാനം. മാധ്യമ പ്രവർത്തകയായ റേച്ചൽ മാഡോ ട്രംപിന്റെ നികുതിയെ കുറിച്ച് തന്റെ പരിപാടിയിൽ ചർച്ച നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ചോർന്നത്.

തെരഞ്ഞെടുപ്പിന് മുൻപ് നവംബർ മാസത്തിൽ 18 വർഷമായി ട്രംപ് നികുതി നൽകുന്നില്ലെന്ന ആരോപണം ന്യൂയോർക്ക് ടൈംസ് ഉയർത്തിയിരുന്നു. ഹിലരി ട്രംപുമായുള്ള സംവാദത്തിൽ ഈ വിഷയം ഉന്നയിക്കുകയും അത് തന്റെ ബുദ്ധിയുടെ തെളിവാണെന്ന് ട്രംപിന്റെ മറുപടി നൽകുകയും ചെയ്തിരുന്നു.

Trump Paid $38 Million Tax on $150 Million Income

NO COMMENTS

LEAVE A REPLY