ആലുവ എടിഎമ്മിൽ കവർച്ചാ ശ്രമം; ഒരാൾ പിടിയിൽ

ATM robbery at aluva

ആലുവ എടിഎമ്മിൽ കവർച്ചാ ശ്രമം. റെയിൽവേ സ്റ്റേഷന് സമീപമുള്ള എസ്ബിടി എടിഎമ്മാണ് മൂന്നംഗ സംഘം തകർക്കാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.

 

 

 

ATM robbery at aluva

NO COMMENTS

LEAVE A REPLY