അവരുടെ രാവുകള്‍; ഉണ്ണി മുകുന്ദന്റെ ഇന്‍ട്രോ ടീസര്‍ പുറത്ത്

ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന അവരുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ ഉണ്ണി മുകുന്ദന്റെ ഇന്‍ട്രോ ടീസര്‍ എത്തി.

ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട്, നെടുമുടി വേണു, ഹണി റോസ്, അജു വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വിനയ് ഫോര്‍ട്ടിന്റെ ഇന്‍ട്രോ ടീസറും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു.

Subscribe to watch more

വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ശങ്കര്‍ ശര്‍മ്മയുടേതാണ് സംഗീതം.

NO COMMENTS

LEAVE A REPLY