മോശമായി പെരുമാറുന്ന മക്കളെ വീട്ടിൽ നിന്നും പുറത്താക്കാം : ഡൽഹി ഹൈക്കോടതി

can expell children from home if misbehaved rules delhi high court

മാതാപിതാക്കളോട് മോശമായി പെരുമാറുന്ന പ്രായപൂർത്തിയായ മക്കളെ വീട്ടിൽ നിന്നും പുറത്താക്കാനുള്ള അവകാശം മാതാപിതാക്കൾക്കുണ്ടെന്ന് ഡൽഹി ഹൈക്കോടതി. വീട് മാതാപിതാക്കളുടെ പേരിൽ അല്ലെങ്കിൽ പോലും അവർക്ക് മക്കളെ പുറത്താക്കാനുള്ള അവകാശമുണ്ടായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.

മുതിർന്ന പൗരൻമാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ കോടതി ഇങ്ങനെ നിരീക്ഷിച്ചത്.

 

can expell children from home if misbehaved rules delhi high court

NO COMMENTS

LEAVE A REPLY