കോഴിക്കോട് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം

കോഴിക്കോട് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ രൂക്ഷ സംഘര്‍ഷം.കെഎസ് യു, എസ്എഫ്ഐ വിദ്യാര്‍ത്ഥകളാണ് ഏറ്റുമുട്ടിയത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കോളേജ് യൂണിയന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘട്ടനത്തിന് കാരണമായത്. പോലീസെത്തിയാണ് വിദ്യാര്‍ത്ഥികളെ നിയന്ത്രിച്ചത്.

NO COMMENTS

LEAVE A REPLY