ട്രംപിന്റെ പുതിയ യാത്രാവിലക്കും ഫെഡറൽ കോടതി മരവിപ്പിച്ചു

donald trump federal court freezes trump new travel ban

അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ പുതിയ യാത്രാനിരോധന നിയമത്തിനും കോടതിയുടെ വിലക്ക്. ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് വിസാ നിരോധനം ഏർപ്പെടുത്താനുള്ള ട്രംപിന്റെ പുതിയ വിസാനിയമമാണ് നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പ് ഹവായ് ഫെഡറൽ ജഡ്ജ് മരവിപ്പിച്ചത്. വ്യാഴാഴ്ച അർധരാത്രി മുതൽ നടപ്പിൽ വരുത്താനായിരുന്നു തീരുമാനം. ഇതിനിടെയാണ് നിയമം മരവിപ്പിച്ച് ഫെഡറൽ കോടതി ഉത്തരവിറക്കിയത്.

 

 

federal court freezes trump new travel ban

NO COMMENTS

LEAVE A REPLY