2000 രൂപ അച്ചടിക്കാൻ 4 രൂപ !!

govt reveals the cost for printing currency notes

പുതിയ നോട്ടുകളുടെ അച്ചടി ചെലവ് വെളിപ്പെടുത്തി സർക്കാർ. പുതിയ 500 രൂപ അച്ചടിക്കാൻ 2.87 രൂപയ്ക്കും 3.77 രൂപയ്ക്കും ഇടയിലാണ് സർക്കാർ ചിലവാക്കുന്ന തുക. പുതിയ 200 രൂപ നോട്ട് അടിക്കാൻ സർക്കാർ ചിലവാക്കുന്നത് 3.54 രൂപയ്ക്കും 3.77 രൂപയ്ക്കും ഇടയിലാണ്. മന്ത്രി അർജുൻ രാം മേഘാവൽ രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

എന്നാൽ പഴയ നോട്ടുകൾ മാറ്റി പുതിയ നോട്ടുകൾ നൽകുന്നതിന് ചെലവാകുന്ന തുക അടക്കമല്ല ഇത്. അച്ചടി നടന്നുകൊണ്ടിരിക്കുകയായതിനാൽ 500, 2000 രൂപ
അച്ചടിക്കുന്നതിന് 3.54നും 3.77നും ഇടയിലാണ് ചെലവ്. മന്ത്രി അർജുൻ രാം മേഘാവൽ രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

 

govt reveals the cost for printing currency notes

NO COMMENTS

LEAVE A REPLY