Advertisement

വോട്ടിങ്ങ് യന്ത്രത്തിൽ കൃത്രിമം; മായാവതി കോടതിയിലേക്ക്

March 16, 2017
Google News 1 minute Read
mayavathi irregularities in voting machine mayavati to approach court mayavati resigned

ഉത്തർ പ്രദേശിൽ വോട്ടിങ്ങ് യന്ത്രത്തിൽ കൃത്രിമം നടന്നുവെന്നാരോപിച്ച് ബിഎസ്പി നേതാവ് മായാവതി കോടതിയെ സമീപിക്കും.

സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ജനാധിപത്യം കൊലചെയ്യപ്പെട്ടിരിക്കുകയാണെന്നും ഇതിൽ പ്രതിഷേധിച്ച് എല്ലാ മാസവും 11 ന് യുപിയിൽ ജില്ല ആസ്ഥാനങ്ങളിലും മറ്റു സംസ്ഥാന ആസ്ഥനങ്ങളിലും കരിദിനം ആചരിക്കുമെന്നും അവർ പറഞ്ഞു.

 

irregularities in voting machine mayavati to approach court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here