കുണ്ടറയിലെ പെൺകുട്ടിയുടെ മരണം; ഡോക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

girl raped kottiyur rape case second convict thankamma surrendered youth raped 16 year old girl arrested

കുണ്ടറയിൽ പത്ത് വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പീഡനം സംബന്ധിച്ചുള്ള അവ്യക്തത നീക്കാനാണ് മൊഴി വീണ്ടും രേഖപ്പെടുത്തുന്നത്.

NO COMMENTS

LEAVE A REPLY