ദേശീയ തലത്തിൽ പ്രവർത്തനം ശക്തിപ്പെടുത്താൻ മുസ്ലീം ലീഗ്

muslim-league

മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് മുസ്ലീം ലീഗ് ദേശീയ നിർവ്വാഹക സമിതി യോഗം ചേർന്നു. മലപ്പുറത്ത് മികച്ച നേട്ടമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഭൂരിപക്ഷം പ്രവചിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി. ദേശീയ തലത്തിൽ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും ഡൽഹിയിൽ ഓഫീസ് തുറക്കുമെന്നും നേതൃത്വം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY