ഗോവയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്

ഗോവയില്‍ മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തും. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് വിശ്വാസ വോട്ട് സംഘടിപ്പിച്ചത്.

NO COMMENTS

LEAVE A REPLY