പാറ ഇടിഞ്ഞ് വീണ സ്ഥലത്ത് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധന

landslide himachal pradesh landslide

മൂന്നാർ പള്ളിവാസലിൽ റിസോർട്ട് നിർമ്മാണത്തിനിടെ പാറ ഇടിഞ്ഞ് വീണ സ്ഥലത്ത് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്തി. പാറ ഇടിഞ്ഞ് വീണതിന് സമീപത്തെ റിസോർട്ടുകളിലെ നിർമ്മാണം നിർത്തിവയ്ക്കാൻ ജില്ലാകളക്ടർ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

NO COMMENTS

LEAVE A REPLY