കുട്ടിച്ചാത്തൻ ‘ടി വി കണ്ട്ക്കാ’ ബഷീറിന്റെ പ്രേമലേഖനത്തിലെ ഗാനം

Subscribe to watch more

അനീഷ് അൻവർ ചിത്രം ബഷീറിന്റെ പ്രേമലേഖനത്തിലെ ഗാനമെത്തി. ആദ്യമായി ടെലിവിഷൻ എത്തിയ ഗ്രാമത്തിലെ സന്തോഷമാണ് ടി വി കണ്ട്ക്ക്ണാ എന്ന് തുടങ്ങുന്ന ഗാനം. അർഷിദ് ശ്രീധറിന്റെ വരികൾക്ക് വിഷ്ണു മോഹൻ സിത്താരയാണ് സംഗീതം നൽകിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY