റാഞ്ചി ടെസ്റ്റ്: ഓസീസിന് മൂന്ന് വിക്കറ്റ് നഷ്ടം

ranchi test australia begins with a bad opening

ഇന്ത്യക്കെതിരെ നിർണായകമായ മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് മോശം തുടക്കം. 89 റൺസെടുക്കുന്നതിനിടയിൽ ഓസീസിന് മൂന്ന് വിക്കറ്റ് നഷ്ടമായി.

നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിലും ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ടീമാണ് ജയിച്ചത്. നാലു മത്സരങ്ങളുള്ള പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ചു തുല്ല്യതയിലാണ്.

 

ranchi test australia begins with a bad opening

NO COMMENTS

LEAVE A REPLY