ശൈഖ് ഹസീനയുടെ ഇന്ത്യാ സന്ദര്‍ശനം ഏപ്രിലില്‍

sheikh haseena visit india in april
ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ഏപ്രിലില്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തും. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് ശൈഖ് ഇന്ത്യയിലെത്തുന്നത്. ആറ് വര്‍ഷത്തിന് ശേഷമാണ് ഒരു ബംഗ്ലാദേശ് മുഖ്യമന്ത്രി ഇന്ത്യയില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. 2010ലായിരുന്നു അത്. ശൈഖ് ഹസീന തന്നെയാണ് അന്നും എത്തിയത്. ഏപ്രില്‍ ആറിനാണ് ഇവര്‍ ഇന്ത്യയിലെത്തുക. എട്ടിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
sheikh haseena visit india in april

NO COMMENTS

LEAVE A REPLY