ജിയോയെ വെല്ലാൻ പ്രതിദിനം 2 ജിബി ഓഫറുമായി ബിഎസ്എൻഎൽ

bsnl unlimited offer bsnl launches new offer

ജിയോയുമായി കടുത്ത മത്സരത്തിലാണ് ടെലികോം കമ്പനികൾ. ബിഎസ്എൻഎലും ഒരുകയ് നോക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. പ്രതിദിനം 2 ജിബിയുടെ ഓഫറുമായാണ് ബിഎസ്എൻഎലിന്റെ വരവ്. ഇനി മുതൽ 339 രൂപക്ക് 3 ജി ഡാറ്റയിൽ പ്രതിദിനം 2ജി.ബി ഉപയോഗിക്കാം. മറ്റു നെറ്റ്വർക്കുകളിലേക്ക് പ്രതിദിനം 25 മിനിറ്റ് സൗജന്യ കോളും ലഭിക്കും.

 

 

bsnl launches new offer

NO COMMENTS

LEAVE A REPLY