മുഖ്യമന്ത്രിയുടെ പിന്തുണയിൽ നന്ദി അറിയിച്ച് ജേക്കബ് തോമസ്

jacob thomas chief secretary report against Jacob thomas

മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ആശ്വാസകരമാണെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. പ്രതിസന്ധികളിൽ മുഖ്യമന്ത്രി കരുത്ത് പകർന്നുവെന്നും മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിക്കുന്നതായും ജേക്കബ് തോമസ്.

ജേക്കബ് തോമസിനെ മാറ്റില്ലെന്ന് കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിജിലൻസ് ഡയറക്ടറുടെ കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

NO COMMENTS

LEAVE A REPLY