കൊല്ലം സ്റ്റേഷന് സമീപം റെയിൽ വേ പാളത്തിൽ വിള്ളൽ

Railway

കൊല്ലം റെയിൽ വെ സ്റ്റേഷന് സമീപം റെയിൽ വെ പാളത്തിൽ വിള്ളൽ. രാവിലെ 9.10ന് മുംബൈ – കന്യാകുമാരി ജയന്തി ജനത എക്‌സ്പ്രസ് കടന്നു വരുമ്പോഴാണ് ട്രാക്മാൻ വിള്ളൽ കണ്ടെത്തിയത്. ഇയാൾ അറിയിച്ചതിനെ തുടർന്ന് ട്രയിൻ അടിയന്തിരമായി നിർത്തി. വിള്ളലിന്റെ 15 മീറ്റർ മുമ്പെയാണ് ട്രയിൻ നിർത്തിയത്. ഇതോടെ വൻ ദുരന്തം ഒഴിവായി.

NO COMMENTS

LEAVE A REPLY