ലാവ് ലിന്‍ കേസ്; പിണറായിയ്ക്ക് വേണ്ടി ഹരീഷ് സാല്‍വെ ഹാജരാകും

ലാവ് ലിന്‍ കേസില്‍ പിണറായിയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാൽകന്‍ ഹരീഷ് സാല്‍വെ ഹാജരാകും. റിവിഷന്‍ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസില്‍ ആത്മവിശ്വാസമുണ്ടെന്ന് സാല്‍വെ പ്രതികരിച്ചിട്ടുണ്ട്. പിണറായിവിജയന് കേസിന്റെ വിധി നിര്‍ണ്ണായകമാണ്. സാല്‍വെയുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY