നിസാമുദ്ദീൻ ദർഗയിലെ മുഖ്യ പുരോഹിതനെ കാണാതായി

head priest of nisamuddin dargha gone missing

നിസാമുദ്ദീൻ ദർഖയിലെ മുഖ്യ പുരോഹിതനായ ആസിഫ് അലി നിസാമിനെയും മരുമകൻ നാസിം അലി നിസാമിനെയുമാണ് കാണാതായത്.

ഇരുവരെയും കറാച്ചിയിൽ നിന്നും കാണാതായെന്ന് വിദേശകാര്യമന്ത്രി സുഷ്മാ സ്വരാജ് ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. കറാച്ചി എയർപോർട്ടിൽ എത്തിയതിന് ശേഷമാണ് ഇരുവരെയും കാണാതായത്. ഇക്കാര്യം പാകിസ്ഥാൻ സർക്കാരുമായി ചർച്ചചെയ്‌തെന്നും സുഷ്മ ട്വിറ്ററിലൂടെ അറിയിച്ചു.

head priest of nisamuddin dargha gone missing

NO COMMENTS

LEAVE A REPLY