ജിഷ്ണു കേസ്; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

jishnu pranoy Jishnu was a victim of conspiracy and deceit says police report jishnu case cm handovers probe cbi jishnu case needs to be investigated by CBI says family

പാ​മ്പാ​ടി നെ​ഹ്‌​റു കോ​ള​ജ്​ വി​ദ്യാ​ർ​ഥി ജി​ഷ്ണു​വി‍െൻറ ദു​രൂ​ഹ​മ​ര​ണ​ത്തി​ൽ പ്ര​തി​പ്പ​ട്ടി​ക​യി​ൽ മൂ​ന്നും നാ​ലും സ്​​ഥാ​ന​ത്തു​ള്ള മു​ൻ വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ.​കെ. ശ​ക്​​തി​വേ​ലി​െൻറ​യും മു​ൻ അ​ധ്യാ​പ​ക​ൻ സി.​പി. പ്ര​വീ​ണി​െൻറ​യും മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ തൃ​ശൂ​ർ ജി​ല്ല പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി വെ​ള്ളി​യാ​ഴ്ച വി​ധി പ​റ​യും. പ്ര​തി​ഭാ​ഗ​ത്തി​െൻറ​യും​ പ്രോ​സി​ക്യൂ​ഷ​െൻറ​യും അ​ന്തി​മ​വാ​ദം ഇന്നലെ പൂര്‍ത്തിയായിരുന്നു.

NO COMMENTS

LEAVE A REPLY